ഇഷ്ടപ്പെട്ടതൊന്നും വേണ്ടെന്ന് വെക്കണ്ട, വണ്ണം കുറയ്ക്കാന്‍ ഇതാ രണ്ട് ഡയറ്റുകള്‍ ശീലമാക്കൂ, ഗുണങ്ങളറിയാം

വണ്ണം കുറയ്ക്കണമെന്ന പലരുടെയും ആഗ്രഹത്തെ പിന്നോട്ടുവലിക്കുന്നത് ഭക്ഷണം നിയന്ത്രിക്കണമെന്ന ചിന്തയാണ്. വ്യായാമവും ഭക്ഷണക്രമീകരണവും ജീവിതശൈലിയില്‍ മാറ്റങ്ങളും ഉണ്ടെങ്കിലാണ് ആരോഗ്യകരമായ ഭാരം നിലനിര്‍ത്താന്‍ സാധിക്കുക. പക്ഷേ മിക്കവരും കരുതുംപോലെ വണ്ണം കുറയ്ക്കാന്‍ ഇഷ്ടമുള്ളതെല്ലാം വേണ്ടെന്ന് വെക്കണമൊന്നുമില്ല. അനാരോഗ്യകരമായ ഭക്ഷണ ഇഷ്ടങ്ങള്‍ പരിമിതപ്പെടുത്തേണ്ടിവരും. എങ്കിലും പല ആഹാരസാധനങ്ങളും ആരോഗ്യകരമായ രീതിയില്‍ കഴിക്കാനും സാധിക്കും. വണ്ണം കുറയ്ക്കാനും ശരീരം ആരോഗ്യത്തോടെ … Continue reading ഇഷ്ടപ്പെട്ടതൊന്നും വേണ്ടെന്ന് വെക്കണ്ട, വണ്ണം കുറയ്ക്കാന്‍ ഇതാ രണ്ട് ഡയറ്റുകള്‍ ശീലമാക്കൂ, ഗുണങ്ങളറിയാം