കുവൈറ്റിൽ ഈ ദിവസം ബാങ്കുകൾക്ക് അവധി ആയിരിക്കുമെന്ന് അറിയിപ്പ്

കുവൈറ്റിൽ ഇസ്ര, മിറാജ് പ്രമാണിച്ച് ജനുവരി 30 വ്യാഴാഴ്ച പ്രാദേശിക ബാങ്കുകൾക്ക് അവധിയായിരിക്കുമെന്ന് കുവൈത്ത് ബാങ്കിംഗ് അസോസിയേഷൻ (കെബിഎ) അറിയിച്ചു. ഫെബ്രുവരി രണ്ട് ഞായറാഴ്ച ബാങ്കുകൾ പ്രവർത്തനം പുനരാരംഭിക്കുമെന്ന് കെബിഎയുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഷെയ്ഖ അൽ-എസ്സ കൂട്ടിച്ചേർത്തു. സെൻട്രൽ ബാങ്ക് ഓഫ് കുവൈത്ത് (സിബികെ) പുറപ്പെടുവിച്ച നിർദ്ദേശത്തെത്തുടർന്ന് ആണിത്. ജനുവരി 14ന് പ്രധാനമന്ത്രി ഷെയ്ഖ് … Continue reading കുവൈറ്റിൽ ഈ ദിവസം ബാങ്കുകൾക്ക് അവധി ആയിരിക്കുമെന്ന് അറിയിപ്പ്