കുവൈത്തിൽ പ്രവാസികൾക്ക് സ്വന്തം പേരിൽ ഒറ്റ വാഹനം: മാറുന്നത് 48 വർഷം പഴക്കമുള്ള നിയമം; ഏപ്രിൽ മുതൽ പ്രാബല്യത്തിൽ

പ്രവാസി താമസക്കാർക്ക് സ്വന്തം പേരിൽ ഒന്നിലധികം വാഹനങ്ങൾ വേണ്ടെന്ന കർശന വ്യവസ്ഥകളും ശിക്ഷാനടപടികളും ഉൾപ്പെടുന്ന കുവൈത്തിന്റെ പുതിയ ഗതാഗത നിയമം ഏപ്രിൽ 22 മുതൽ പ്രാബല്യത്തിലാകും. 48 വർഷം പഴക്കമുള്ള നിയമത്തിന് പകരമാണ് പുതിയ നിയമം. ഏപ്രിൽ 21 വരെ മാത്രമേ നിലവിലെ നിയമത്തിന് സാധുതയുള്ളു.പുതിയ നിയമത്തിൽ പ്രവാസി താമസക്കാരായ വ്യക്തികൾക്ക് സ്വന്തം പേരിൽ ഒന്നിലധികം … Continue reading കുവൈത്തിൽ പ്രവാസികൾക്ക് സ്വന്തം പേരിൽ ഒറ്റ വാഹനം: മാറുന്നത് 48 വർഷം പഴക്കമുള്ള നിയമം; ഏപ്രിൽ മുതൽ പ്രാബല്യത്തിൽ