വിശ്രമമില്ലാത്ത ജോലി, ദേഹോപദ്രവം; കുവൈത്തിൽ സ്പോൺസറുടെ കുരുക്കിൽ അകപ്പെട്ട് മലയാളി യുവതി

സ്പോൺസറുടെ കേസിൽ അകപ്പെട്ട് മലയാളി യുവതി ദുരിതത്തിൽ. ഒളിച്ചോട്ടത്തിനു പുറമേ 800 ദിനാർ അപഹരിച്ചുവെന്ന പരാതിയാണ് തിരുവനന്തപുരം സ്വദേശിനിയായ സാനു ഷീലയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസിൻറെ പശ്ചാത്തലത്തിൽ യാത്രാ വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്.കഴിഞ്ഞ ഓഗസ്റ്റിലാണ് സാനു ഷീല സബാ അൽ സാലൈം ഏരിയയിലെ ലേഡീസ് സലൂണിൽ ഹെയർ ഡ്രെസ്സർ ജോലിക്കെത്തിയത്. സലൂണിൽ തന്നെ ജോലി ചെയ്യുന്ന ഒരു പരിചയക്കാരി … Continue reading വിശ്രമമില്ലാത്ത ജോലി, ദേഹോപദ്രവം; കുവൈത്തിൽ സ്പോൺസറുടെ കുരുക്കിൽ അകപ്പെട്ട് മലയാളി യുവതി