കുവൈത്തിൽ ഹാജർ സംവിധാനം രേഖപ്പെടുത്തുവാൻ ആരോഗ്യ മന്ത്രാലയത്തിൽ സ്ഥാപിച്ച മുഴുവൻ മാനുവൽ ഫിംഗർപ്രിൻ്റ്, ഫേഷ്യൽ ഐഡന്റിറ്റിഫിക്കേഷൻ ഉപകരണങ്ങളും ഒരാഴ്ചയ്ക്കുള്ളിൽ നീക്കം ചെയ്യുമെന്ന് ഡിജിറ്റൽ ഹെൽത്ത് അസിസ്റ്റൻ്റ് അണ്ടർസെക്രട്ടറി എഞ്ചിനീയർ ആദൽ അൽ-റാഷിദി അറിയിച്ചു. ജീവനക്കാരുടെ ഹാജർ രേഖപ്പെടുത്തുന്നതിന് പൂർണ്ണമായും സ്മാർട്ട് ഫിംഗർപ്രിൻ്റ് ആപ്ലിക്കേഷൻ ആശ്രയിക്കുന്നതിന്റ ഭാഗമായാണ് നടപടി.നിർദ്ദിഷ്ട കാലയളവിനുള്ളിൽ ആപ്ലിക്കേഷൻ സജീവമാക്കുന്നതിന് ജീവനക്കാർ പ്രതിജ്ഞാബദ്ധരായിരിക്കുമെന്നും പുതിയ … Continue reading കുവൈത്തിൽ ആരോഗ്യ മന്ത്രാലയത്തിലെ ഫിംഗർപ്രിൻ്റ്, ഫേഷ്യൽ ഐഡന്റിറ്റിഫിക്കേഷൻ ഉപകരണങ്ങൾ മാറ്റും; കാരണമിതാണ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed