പ്രമേഹ രോഗികള്‍ ഹൃദ്രോഗം വരാതിരിക്കാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

അമിതമായിട്ടുള്ള രക്തസമ്മര്‍ദ്ദം ഉള്ളവരില്‍ മാത്രമല്ല, പ്രമേഹം ഉള്ളവരിലും ഹൃദ്രോഗം വരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാല്‍ പ്രമേഹ രോഗികള്‍ ഹൃദയത്തിന്റെ ആരോഗ്യം പരിപാലിക്കുന്നതിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം. ശരീരഭാരംഅമിതവണ്ണം ഉള്ള ഒരു വ്യക്തിയാണ് നിങ്ങള്‍ എങ്കില്‍, നിങ്ങള്‍ക്ക് പ്രമേഹം വരാനുള്ള സാധ്യത വളരെ കൂടുതലാണ്. പ്രമേഹം ഉണ്ടെങ്കില്‍ ഹൃദയത്തിന്റെ ആരോഗ്യവും അപകടാവസ്ഥയിലാകും. … Continue reading പ്രമേഹ രോഗികള്‍ ഹൃദ്രോഗം വരാതിരിക്കാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക