അവസാന നിമിഷം സമയം മാറ്റി; ഫ്ലൈറ്റും പണവും നഷ്ടമായി യുവാവ്; പോസ്റ്റ് ഡിലീറ്റ് ചെയ്യാൻ 6,000 രൂപ വാഗ്‌ദാനം ചെയ്ത് എയർലൈൻ

ഇൻഡിഗോ എയർലൈൻ അവസാന നിമിഷം സമയം മാറ്റിയതിനെ തുടർന്ന് ഫ്ലൈറ്റും പണവും നഷ്ടമായി യുവാവ്. തുടർന്ന് സമൂഹ മാധ്യമമായ എക്സിൽ സംഭവത്തെപ്പറ്റി പോസ്റ്റ് ചെയ്ത യുവാവിന് പോസ്റ്റ് ഡിലീറ്റ് ചെയ്യാൻ 6,000 രൂപ വാഗ്‌ദാനം ചെയ്ത് എയർലൈൻ. വിമാനം പുറപ്പെടേണ്ട സമയത്തിന് രണ്ടര മണിക്കൂര്‍ മുൻപാണ് സമയം മാറ്റം തന്നെ അറിയിച്ചതെന്നും ഇദ്ദേഹം പറഞ്ഞു. പുലർച്ചെ … Continue reading അവസാന നിമിഷം സമയം മാറ്റി; ഫ്ലൈറ്റും പണവും നഷ്ടമായി യുവാവ്; പോസ്റ്റ് ഡിലീറ്റ് ചെയ്യാൻ 6,000 രൂപ വാഗ്‌ദാനം ചെയ്ത് എയർലൈൻ