ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 പേർക്ക് പ്രവേശനം; പ്രവാസി സംരംഭകർക്കായി നോർക്ക ലോഞ്ച് പാഡ് വർക്‍ഷോപ്പ്
മലപ്പുറം ജില്ലയിലെ പ്രവാസി സംരംഭകർക്കായി നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്ററിന്റെ (എൻ.ബി.എഫ്.സി) നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അഞ്ച് ദിവസത്തെ ലോഞ്ച് പാഡ് വർക്ക്ഷോപ്പിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സർക്കാർ സ്ഥാപനമായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്പ്മെന്റെയും (KIED), മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പരിശീലനം. 2025 ഫെബ്രുവരി 17 മുതൽ 21 വരെ മലപ്പുറം … Continue reading ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 പേർക്ക് പ്രവേശനം; പ്രവാസി സംരംഭകർക്കായി നോർക്ക ലോഞ്ച് പാഡ് വർക്‍ഷോപ്പ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed