കുവൈത്തിൽ വാടക ഗർഭ പാത്രത്തിൽ ജനിച്ച പെൺ കുട്ടികളുടെ പിതാവിന്റെ രക്ഷാ കർതൃ അവകാശം നിരസിച്ചു; കോടതി ഉത്തരവ് ഇങ്ങനെ

കുവൈത്തിൽ വാടക ഗർഭ പാത്രത്തിൽ ജനിച്ച മൂന്ന് പെൺ കുട്ടികളുടെ പിതാവിന്റെ രക്ഷാ കർതൃ അവകാശം നിരസിച്ചു കൊണ്ട് കുവൈത്ത് കോടതി വിധി പുറപ്പെടുവിച്ചു.കുവൈത്ത് അപ്പീൽ കോടതി ജഡ്ജി ഖാലിദ് അബ്ദുൽ അസീസ് അൽ-ഖാലിദ് ആണ് അത്യപൂർവ്വമായ ഇത്തരമൊരു കേസിൽ വിധി പുറപ്പെടുവിച്ചത്.തന്റെ മൂന്ന് പെൺമക്കളുടെ രക്ഷാകർതൃ അവകാശം അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് സമർപ്പിച്ച ഹരജിയിലാണ് … Continue reading കുവൈത്തിൽ വാടക ഗർഭ പാത്രത്തിൽ ജനിച്ച പെൺ കുട്ടികളുടെ പിതാവിന്റെ രക്ഷാ കർതൃ അവകാശം നിരസിച്ചു; കോടതി ഉത്തരവ് ഇങ്ങനെ