കുവൈത്തിൽ സൈ​ബ​ർ കു​റ്റ​കൃ​ത്യം നടത്തിയ പ്രവാസിക്ക് പ​ത്തു​വ​ർ​ഷം ത​ട​വ്

സൈ​ബ​ർ കു​റ്റ​കൃ​ത്യ കേ​സി​ൽ കു​വൈ​ത്ത് കാ​സേ​ഷ​ൻ കോ​ട​തി വി​ധി പു​റ​പ്പെ​ടു​വി​ച്ചു.സ​ർ​ക്കാ​ർ വെ​ബ്‌​സൈ​റ്റ് ഹാ​ക്ക് ചെ​യ്യു​ക​യും സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​നെ ആ​ൾ​മാ​റാ​ട്ടം ന​ട​ത്തു​ക​യും ചെ​യ്ത​തി​ന് സി​റി​യ​ൻ പൗ​ര​ന് 10 വ​ർ​ഷം ത​ട​വും 20,000 ദീ​നാ​ർ പി​ഴ​യും വി​ധി​ച്ചു.ഒ​രു പൗ​ര​ന്റെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ​നി​ന്ന് 15,000 ദീ​നാ​ർ നി​യ​മ​വി​രു​ദ്ധ​മാ​യി കൈ​മാ​റ്റം ചെ​യ്യ​പ്പെ​ടു​ന്ന​തി​ലേ​ക്ക് അ​ദ്ദേ​ഹ​ത്തി​ന്റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​യി​ച്ചു. വാ​ണി​ജ്യ മ​ന്ത്രാ​ല​യ​ത്തി​ലെ ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ … Continue reading കുവൈത്തിൽ സൈ​ബ​ർ കു​റ്റ​കൃ​ത്യം നടത്തിയ പ്രവാസിക്ക് പ​ത്തു​വ​ർ​ഷം ത​ട​വ്