വിവാഹം ഒന്നര വർഷം മുൻപ്; ഭർതൃവീട്ടിൽ നിന്നെത്തിയ 22 കാരി സ്വന്തം വീട്ടിൽ ജീവനൊടുക്കി

ഭര്‍തൃവീട്ടില്‍ നിന്നെത്തിയ 22കാരി സ്വന്തം വീട്ടില്‍ ജീവനൊടുക്കി. കോഴിക്കോട് നാദാപുരത്ത് ഇന്ന് (ജനുവരി 22) രാവിലെയാണ് സംഭവം. വടകര ഓർക്കാട്ടേരി വൈക്കിലിശേരി പുതുശേരി താഴെക്കുനി മുഹമ്മദ് ഇർഫാന്‍റെ ഭാര്യ ഫിദ ഫാത്തിമ ആണ് മരിച്ചത്. പട്ടാണിയിലെ സ്വന്തം വീട്ടിൽ ഫാനിൽ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. ഇന്നലെ ഉച്ചയോടെയാണ് ഫിദ ഭർതൃവീട്ടിൽനിന്ന് സ്വന്തം വീട്ടിലെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക … Continue reading വിവാഹം ഒന്നര വർഷം മുൻപ്; ഭർതൃവീട്ടിൽ നിന്നെത്തിയ 22 കാരി സ്വന്തം വീട്ടിൽ ജീവനൊടുക്കി