കുവൈത്തിൽ ഈ രാജ്യത്ത് നിന്ന് ഒഴികെയുള്ള പൗരന്മാർക്ക് മാത്രം പ്രവേശനം അനുവദിക്കും

കുവൈത്തിൽ ഇസ്രായീൽ പൗരന്മാർക്ക് ഒഴികെ മറ്റു എല്ലാ രാജ്യങ്ങളിലെ പൗരന്മാർക്കും പ്രവേശനം അനുവദിക്കും. നേരത്തെ മറ്റു ചില രാജ്യങ്ങളിലെ പൗരന്മാർക്ക് ഏർപ്പെടുത്തിയ പ്രവേശന നിരോധനം എടുത്തു മാറ്റിയതായും ഇസ്രായീൽ പൗരന്മാർ ഒഴികെ കുവൈത്ത് സന്ദർശിക്കാൻ ആഗ്രഹിക്കുന്ന എല്ലാ രാജ്യക്കാരേയും സ്വാഗതം ചെയ്യുന്നതായും താമസ കാര്യ വിഭാഗത്തിലെ പ്രത്യേക സേവന വകുപ്പ് ഡയറക്ടർ ബ്രിഗേഡിയർ ഹമദ് അൽ … Continue reading കുവൈത്തിൽ ഈ രാജ്യത്ത് നിന്ന് ഒഴികെയുള്ള പൗരന്മാർക്ക് മാത്രം പ്രവേശനം അനുവദിക്കും