കുവൈത്തിൽ കുറുനരികളുടെ സാന്നിധ്യം വ്യാപകമാകുന്നു

കുവൈത്ത് മരുഭൂമിയുടെ വടക്കും തെക്കുമുള്ള തുറസ്സായ പ്രദേശങ്ങളിൽ അറേബ്യൻ ചുവന്ന കുറുനരികളുടെ സാന്നിധ്യം വ്യാപകമാകുന്നതായി കണ്ടെത്തി.പരിസ്ഥിതി പൊതു സമിതി അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. പ്രാദേശികമായി “അൽ-ഹോസ്നി” എന്ന പേരിൽ അറിയപ്പെടുന്ന ഈ ജീവികളെ രാജ്യത്തിന്റെ വടക്കൻ പ്രദേശങ്ങളായ നോർത്ത് അൽ-സൽമി, അൽ-മുത്‌ല എന്നിവിടങ്ങളിളും തെക്കൻ മേഖലയിലെ ചില പ്രദേശങ്ങളിലും കണ്ടു വരുന്നതായും പരിസ്ഥിതി പൊതു അതോറിറ്റി … Continue reading കുവൈത്തിൽ കുറുനരികളുടെ സാന്നിധ്യം വ്യാപകമാകുന്നു