കുവൈറ്റിൽ കെട്ടിടത്തിൽ തീപിടുത്തം

കുവൈറ്റിലെ ഖൈ​ത്താ​നി​ൽ കെ​ട്ടി​ട​ത്തി​ൽ ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ​യു​ണ്ടാ​യ തീ​പി​ടി​ത്തം അ​ഗ്നി​ശ​മ​ന വി​ഭാ​ഗം നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി. സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. തീ​പി​ടി​ത്തം ത​ട​യാ​ൻ നി​ശ്ചി​ത മാ​ന​ദ​ണ്ഡ​ങ്ങ​ൾ അ​നു​സ​രി​ച്ചു​ള്ള സു​ര​ക്ഷ മു​ൻ​ക​രു​ത​ൽ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട് എ​ന്ന് ഉ​റ​പ്പാ​ക്കാൻ മി​ന അ​ബ്ദു​ല്ല മേ​ഖ​ല​യി​ൽ അ​ഗ്നി​ശ​മ​ന വി​ഭാ​ഗം ബു​ധ​നാ​ഴ്ച സു​ര​ക്ഷ പ​രി​ശോ​ധ​ന ന​ട​ത്തി. പൊ​ലീ​സ്, കു​വൈ​ത്ത് മു​നി​സി​പ്പാ​ലി​റ്റി, വ്യ​വ​സാ​യ പ​ബ്ലി​ക് ​അ​തോ​റി​റ്റി, പ​രി​സ്ഥി​തി പ​ബ്ലി​ക് … Continue reading കുവൈറ്റിൽ കെട്ടിടത്തിൽ തീപിടുത്തം