കുവൈറ്റിലെ പഴക്കംചെന്ന മരങ്ങളെ തിരിച്ചറിയൽ കോഡ്; ഓരോ വൃക്ഷത്തിൻ്റെയും കഥ പറയാൻ വെബ്‌സൈറ്റ്
പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചർ അഫയേഴ്‌സ് ആൻഡ് ഫിഷ് റിസോഴ്‌സ്, പഴയ മരങ്ങളുടെ എണ്ണം, സ്ഥാനങ്ങൾ, വയസ്സ് എന്നിവ വ്യക്തമാക്കുന്ന ഒരു ഐഡൻ്റിഫിക്കേഷൻ കോഡ് സ്ഥാപിച്ച് അവയെ ബന്ധപ്പെട്ട അധികാരികളുമായി ബന്ധിപ്പിച്ച് സംരക്ഷിക്കുന്നതിനുള്ള ഒരു സംരംഭം നടപ്പിലാക്കാൻ തീരുമാനം.പരിസ്ഥിതി പ്രവർത്തകരായ സാദ് അൽ-ഹയ്യാനും നാസർ അൽ-ഹെദ്യാനും ചേർന്നാണ് ഈ സംരംഭം അവതരിപ്പിച്ചത്. ഈ നമ്പറിംഗ് സംരംഭത്തിൽ … Continue reading കുവൈറ്റിലെ പഴക്കംചെന്ന മരങ്ങളെ തിരിച്ചറിയൽ കോഡ്; ഓരോ വൃക്ഷത്തിൻ്റെയും കഥ പറയാൻ വെബ്‌സൈറ്റ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed