വിമാനത്തിൽ സ്ഥലമില്ലാത്തതിനാൽ ലഗേജ് എത്തിയത് ഓട്ടോയിൽ; യാത്രക്കാരന്റെ പോസ്റ്റ് വൈറൽ, എയർലൈൻ പ്രതികരണം ഇങ്ങനെ

ദോഹയിൽ നിന്നും ഹൈദരാബാദിലെ വിമാനത്താവളത്തിലെത്തിയ ഒരു യാത്രക്കാരൻറെ രസകരമായ ‘ലഗേജ്’ അനുഭവമാണ് ഇന്ന് സമൂഹ മാധ്യമത്തിലെ ചർച്ച. ഇൻഡിഗോ എയർലൈൻസിൻറെ വിമാനത്തിലാണ് മദൻ കുമാർ റെഡ്ഡി കോട്ല എന്ന യാത്രക്കാരൻ ജനുവരി 11ന് ദോഹയിൽ നിന്നും ഹൈദരാബാദിൽ എത്തുന്നത്. വിമാനത്തിലെ സ്ഥലപരിമിതി കാരണം ഇൻഡിഗോ തൻറെ ലഗേജ് “ദോഹയിൽ ഉപേക്ഷിച്ചു” എന്നാണ് മദൻ തൻറെ ലിങ്ക്ഡ്ഇൻ … Continue reading വിമാനത്തിൽ സ്ഥലമില്ലാത്തതിനാൽ ലഗേജ് എത്തിയത് ഓട്ടോയിൽ; യാത്രക്കാരന്റെ പോസ്റ്റ് വൈറൽ, എയർലൈൻ പ്രതികരണം ഇങ്ങനെ