സ്ത്രീകളുടെ വിവാഹ വസ്ത്രങ്ങളടക്കം 16000 ദിനാറിൻറെ സാധനങ്ങളുമായി പ്രവാസി തൊഴിലാളി മുങ്ങി; പരാതി നൽകി കുവൈത്തി

സ്ത്രീകളുടെ വിവാഹ ഗൗണുകൾ, വിവാഹ നിശ്ചയ വസ്ത്രങ്ങൾ, ക്രിസ്റ്റൽ സെറ്റുകൾ എന്നിവയടക്കം ലക്ഷങ്ങളുടെ സാധനങ്ങൾ മോഷ്ടിച്ച് പ്രവാസി ജീവനക്കാരൻ കടന്നു കളഞ്ഞതായി പരാതി. കുവൈത്തിലാണ് സംഭവം. 16,000 കുവൈത്ത് ദിനാർ (44 ലക്ഷത്തിലേറെ ഇന്ത്യൻ രൂപ) വിലമതിക്കുന്ന സാധനങ്ങളാണ് മോഷണം പോയത്. നാൽപ്പത് വയസ്സുള്ള കുവൈത്ത് പൗരനാണ് പൊലീസിൽ പരാതി നൽകിയത്. ഇതനുസരിച്ച് മെയ്ദാൻ ഹവല്ലി … Continue reading സ്ത്രീകളുടെ വിവാഹ വസ്ത്രങ്ങളടക്കം 16000 ദിനാറിൻറെ സാധനങ്ങളുമായി പ്രവാസി തൊഴിലാളി മുങ്ങി; പരാതി നൽകി കുവൈത്തി