കുവൈത്തിലെ മണി എക്സ്ചേഞ്ചിലെ കവർച്ച ശ്രമത്തിൽ പൊലീസുകാരന് കഠിന തടവ്

കുവൈത്തിൽ ഫിന്താസ് പ്രദേശത്തെ മണി എക്സ്ചെഞ്ച് സ്ഥാപനത്തിൽ കവർച്ച ശ്രമം നടത്തിയ കേസിൽ പോലീസ് ഉദ്യോഗസ്ഥന് 15 വർഷം കഠിന തടവ് വിധിച്ചു. ജസ്റ്റിസ് മുതൈബ് അൽ-അർദിയുടെ നേതൃത്വത്തിലുള്ള ക്രിമിനൽ കോടതിയാണ് വിധി പുറപ്പെടുവിച്ചത്.മോഷ്ടിച്ച ടാക്സി വാഹനത്തിൽ എത്തി സ്ഥാപനത്തിൽ അതിക്രമിച്ച് കയറിയാണ് ഇയാൾ , ജീവനക്കാരനെ തോക്ക് ചൂണ്ടി കവർച്ച നടത്താൻ ശ്രമിച്ചത്. കൃത്യം … Continue reading കുവൈത്തിലെ മണി എക്സ്ചേഞ്ചിലെ കവർച്ച ശ്രമത്തിൽ പൊലീസുകാരന് കഠിന തടവ്