കുവൈത്തിലെ എക്സ്ചേഞ്ചുകളിൽ കവർച്ച നടത്തിയ 3 പ്രതികൾ അറസ്റ്റിൽ

കുവൈത്തിൽ മഹബൂല, അബു ഖലീഫ പ്രദേശങ്ങളിലെ രണ്ട് മണി എക്സ്ചേഞ്ചുകളിൽ കവർച്ച നടത്തിയ 3 പ്രതികളെ അറസ്റ്റ് ചെയ്തു.സംശയകരമായ സാഹചര്യത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായി നിരീക്ഷണ ക്യാമറകളും വീഡിയോയും ഉപയോഗിച്ചു വരികയാണ്.കവർച്ച നടത്തി രക്ഷപ്പെടുന്നതിനി ടയിൽ ഇവർ ഉപയോഗിച്ച കളിത്തോക്ക് വാഹനത്തിൽ നിന്നും നിലത്ത് വീണിരുന്നു.ഇതിൽ നിന്നും ലഭിച്ച … Continue reading കുവൈത്തിലെ എക്സ്ചേഞ്ചുകളിൽ കവർച്ച നടത്തിയ 3 പ്രതികൾ അറസ്റ്റിൽ