തണുപ്പകറ്റാൻ മുറിയിൽ തീ കൂട്ടി കിടന്നു; പുക ശ്വസിച്ച് കുവൈറ്റിൽ 3 ഇന്ത്യക്കാർക്ക് ദാരുണാന്ത്യം

കുവൈറ്റിൽ തണുപ്പകറ്റാൻ മുറിയിൽ തീ കൂട്ടി കിടന്ന പ്രവാസി ഇന്ത്യക്കാർക്ക് ദാരുണാന്ത്യം. മുറിയിലുണ്ടായിരുന്ന 4 പേരിൽ 3 ഇന്ത്യക്കാരാണ് ശ്വാസം മുട്ടി മരിച്ചത്. തമിഴ്നാട് മംഗൽപേട്ട് സ്വദേശികളായ മുഹമ്മദ് യാസിൻ (31), മുഹമ്മദ് ജുനൈദ് (45) എന്നിവരും രാജസ്ഥാൻ സ്വദേശിയുമാണ് മരിച്ചത്. മുറിയ്ക്കകത്ത് പുകനിറഞ്ഞ് രൂപപ്പെട്ട കാർബൺ മോണോക്സൈഡ് ശ്വസിച്ചതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. … Continue reading തണുപ്പകറ്റാൻ മുറിയിൽ തീ കൂട്ടി കിടന്നു; പുക ശ്വസിച്ച് കുവൈറ്റിൽ 3 ഇന്ത്യക്കാർക്ക് ദാരുണാന്ത്യം