ഗള്‍ഫില്‍നിന്ന് നാട്ടിലെത്തിയിട്ട് ദിവസങ്ങൾ മാത്രം; പ്രവാസി മലയാളി കിണറ്റില്‍ വീണ് മരിച്ചു

ആള്‍മറയില്ലാത്ത കിണറ്റില്‍ വിീണ് പ്രവാസി യുവാവ് മരിച്ചു. കൊടുങ്ങല്ലൂര്‍ അഴീക്കോട് മേനോൻ ബസാറിന് പടിഞ്ഞാറ് വശം മദീന നഗറിൽ ഒറ്റത്തൈക്കൽ അബ്ദുൽ റഷീദിന്റെ മകൻ ഷംജീർ (36) ആണ് മരിച്ചത്. കോഴിക്കോട് ഓമശ്ശേരിയിൽ ആൾമറയില്ലാത്ത കിണറ്റിൽ വീണാണ് ഷംജീര്‍ മരിച്ചത്. ഇന്ന് (തിങ്കളാഴ്ച) പുലർച്ചെയായിരുന്നു അപകടം. മസ്‌കത്ത് റൂവിയിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്ത് വരികയായിരുന്നു … Continue reading ഗള്‍ഫില്‍നിന്ന് നാട്ടിലെത്തിയിട്ട് ദിവസങ്ങൾ മാത്രം; പ്രവാസി മലയാളി കിണറ്റില്‍ വീണ് മരിച്ചു