അമിത വണ്ണം കുറയ്ക്കുന്നവർ ചെയ്യുന്ന 10 അബദ്ധങ്ങൾ ഇത്, ഒരിക്കലും ഇവ ചെയ്യരുതേ
അമിതവണ്ണം പലർക്കും അനാരോഗ്യകരം എന്നതിനെക്കാൾ ഒരു സൗന്ദര്യപ്രശ്നമാണ്. മറ്റുള്ളവരുടെ കളിയാക്കലുകളും ഇഷ്ടവസ്ത്രം ധരിക്കാൻ കഴിയാത്ത അവസ്ഥയും പലപ്പോഴും ഇഷ്ടഭക്ഷണം തന്നെ ഉപേക്ഷിക്കേണ്ട അവസ്ഥയുമൊക്കെ ഇവരെ അസംതൃപ്തരാക്കാറുണ്ട്. എങ്ങനെയെങ്കിലും വണ്ണം കുറച്ചാൽ മതിയെന്നു കരുതി പലപ്പോഴും അബദ്ധങ്ങൾ കാണിച്ച് അനാരോഗ്യം ക്ഷണിച്ചുവരുത്തുന്നവരുമുണ്ട്. സത്യത്തിൽ വണ്ണമല്ല, അരവണ്ണമാണ് കുറയ്ക്കേണ്ടത്. സ്ത്രീകളിൽ 80 സെ.മീ. യും പുരുഷൻമാരിൽ 90 സെ.മീ.യുമാണ് … Continue reading അമിത വണ്ണം കുറയ്ക്കുന്നവർ ചെയ്യുന്ന 10 അബദ്ധങ്ങൾ ഇത്, ഒരിക്കലും ഇവ ചെയ്യരുതേ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed