കുവൈത്തിൽ പട്രോളിങിനിടെ പൊലീസുകാർക്ക് സംശയം; തടഞ്ഞുനിർത്തി പരിശോധന, പിടികൂടിയത് 213 കുപ്പി മദ്യം

കുവൈത്തിൽ മദ്യം കൈവശം വെച്ച രണ്ട് പ്രവാസികളെ പിടികൂടി. റെസ്ക്യൂ പൊലീസാണ് ഇവരെ പിടികൂടിയത്. മഹ്ബൂല പ്രദേശത്ത് നിന്നാണ് പ്രതികൾ പിടിയിലായത്.ഇവരുടെ പക്കൽ നിന്നും പ്രാദേശികമായി നിർമ്മിച്ച 213 കുപ്പി മദ്യം പിടിച്ചെടുത്തു. 260 ദിനാറും ഇവരിൽ നിന്ന് പിടികൂടി. മദ്യവിൽപ്പനയിലൂടെ നേടിയ പണമാണിതെന്നാണ് സംശയം. പൊലീസിൻറെ പട്രോളിങിനിടെയാണ് സംശയാസ്പദമായ സാഹചര്യത്തിൽ ഇവരെ കണ്ടെത്തിയത്. വാഹനത്തിൽ … Continue reading കുവൈത്തിൽ പട്രോളിങിനിടെ പൊലീസുകാർക്ക് സംശയം; തടഞ്ഞുനിർത്തി പരിശോധന, പിടികൂടിയത് 213 കുപ്പി മദ്യം