കു​വൈ​ത്തി​ലേ​ക്ക് തൊ​ഴി​ലാ​ളി​ക​ളെ അ​യ​ക്കു​ന്ന​ത് നി​ർ​ത്താ​ൻ ആ​ലോ​ചി​ച്ച് ഈ രാജ്യം

കു​വൈ​ത്തി​ലേ​ക്ക് തൊ​ഴി​ലാ​ളി​ക​ളെ അ​യ​ക്കു​ന്ന​ത് നി​ർ​ത്താ​ൻ ഫി​ലി​പ്പീ​ൻ​സ് ആ​ലോ​ചി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. ഡാ​ഫ്നി ന​ക​ല​ബാ​ൻ, ജെ​ന്നി അ​ൽ​വ​രാ​ഡോ എ​ന്നീ ഫി​ലി​പ്പീ​നി തൊ​ഴി​ലാ​ളി​ക​ളു​ടെ ദാ​രു​ണ മ​ര​ണ​ത്തെ​ത്തു​ട​ർ​ന്നാ​ണ് നീ​ക്കം. ഒ​ക്ടോ​ബ​റി​ൽ കാ​ണാ​താ​യ ഡാ​ഫ്നി ന​ക​ല​ബാ​നെ പി​ന്നീ​ട് കു​വൈ​ത്ത് പൗ​ര​ന്റെ വ​സ​തി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മ​റ്റൊ​രു സം​ഭ​വ​ത്തി​ൽ, ജെ​ന്നി അ​ൽ​വാ​രാ​ഡോ ജോ​ലി​സ്ഥ​ല​ത്ത് പു​ക ശ്വ​സി​ച്ച് മ​രി​ച്ചു. ഇ​വ​രു​ടെ കൂ​ടെ ഈ ​സം​ഭ​വ​ത്തി​ൽ … Continue reading കു​വൈ​ത്തി​ലേ​ക്ക് തൊ​ഴി​ലാ​ളി​ക​ളെ അ​യ​ക്കു​ന്ന​ത് നി​ർ​ത്താ​ൻ ആ​ലോ​ചി​ച്ച് ഈ രാജ്യം