ഗൾഫ് മേഖലയിൽ ഏറ്റവും കുറഞ്ഞ ജീവിത ചെലവുള്ള രണ്ടാമത്തെ രാജ്യമായി കുവൈത്ത്

ഗൾഫ് മേഖലയിൽ ഏറ്റവും കുറഞ്ഞ ജീവിത ചെലവുള്ള രണ്ടാമത്തെ രാജ്യമായി കുവൈത്ത് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.”ആഗോള ജീവിതച്ചെലവ് സൂചിക” യുടെ 2025 ലെ പതിപ്പിലാണ് കുവൈത്ത് വീണ്ടും ഈ നേട്ടം നിലനിർത്തിയത്. 139 രാജ്യങ്ങളെ ഉൾപ്പെടുത്തി കൊണ്ടാണ് സർവേ തയ്യാറാക്കിയത്. ഒമാൻ ആണ് ഏറ്റവും കുറഞ്ഞ ജീവിത ചെലവുള്ള ഗൾഫ് രാജ്യം. ന്യൂയോർക്ക് നഗരത്തിലെ ശരാശരി ജീവിതച്ചെലവുമായി … Continue reading ഗൾഫ് മേഖലയിൽ ഏറ്റവും കുറഞ്ഞ ജീവിത ചെലവുള്ള രണ്ടാമത്തെ രാജ്യമായി കുവൈത്ത്