കുവൈത്തിൽ വ്യാജ രേഖകൾ ചമച്ച് നേടിയെടുത്ത പൗരത്വം പിൻവലിച്ചു

കുവൈത്തിൽ ഒന്നാം ഉപ പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസുഫിന്റെ നേതൃത്വത്തിൽ ആരംഭിച്ച പൗരത്വം പിൻ വലിക്കൽ നടപടികൾ നിർണ്ണായക ഘട്ടത്തിലേക്ക് നീങ്ങുന്നു.വ്യാജ രേഖകൾ ചമച്ച് കുവൈത്തി പൗരത്വം നേടിയ അര ലക്ഷത്തോളം പേരുടെ പൗരത്വമാണ് ഇതിനകം റദ്ധാക്കിയത്. മുൻ പാർലമെൻറ് അംഗം ഉൾപ്പെടെ നിരവധി പ്രമുഖർക്കാണ് ഷെയ്ഖ് ഫഹദ് അൽ … Continue reading കുവൈത്തിൽ വ്യാജ രേഖകൾ ചമച്ച് നേടിയെടുത്ത പൗരത്വം പിൻവലിച്ചു