വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോ‌ടികൾ തട്ടി; മലയാളി പിടിയിൽ

വിദേശ രാജ്യങ്ങളിൽ സ്വപ്ന ജോലികൾ ജോലി വാഗ്ദാനം ചെയ്ത് കോ‌ടികൾ തട്ടിയ മലയാളി പിടിയിൽ. സംസ്ഥാന വ്യാപകമായാണ് തിരുവനന്തപുരം സ്വദേശിയായ താജുദീൻ (54) തട്ടിപ്പ് നടത്തിയത്. ഇയാളെ ചെന്നൈയിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പല സ്ഥലങ്ങളിൽ പല പേരുകളിലായി ഇയാൾ തട്ടിപ്പു നടത്തിയിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. ലാപ്ടോപ്, മൊബൈൽ ഫോണുകൾ, പല ബാങ്കുകളുടെ 15ഓളം … Continue reading വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോ‌ടികൾ തട്ടി; മലയാളി പിടിയിൽ