കുവൈറ്റിലെ അൽ-ഫിർദൗസ് പ്രദേശത്ത് വെച്ച് തൻ്റെ പിതാവിനെ വെടിവെച്ച് കൊലപ്പെടുത്തുകയും അമ്മയെ കൊല്ലാൻ ശ്രമിക്കുകയും ചെയ്ത യുവാവിന് വധശിക്ഷ ശരിവെച്ചു കോടതി. കൊലപാതക ശ്രമത്തിനിടെ ആയുധത്തിൻ്റെ തകരാർ കാരണം അമ്മ രക്ഷപെടുകയായിരുന്നു. ഭക്ഷണത്തെ ചൊല്ലിയുള്ളകുടുംബ വഴക്കിനിടെയാണ് ക്രൂരമായ കൊലപാതകം. താൻ പലതരത്തിലുള്ള മയക്കുമരുന്നുകളുടെ ലഹരിയിലായിരുന്നെന്ന് പ്രതി വിചാരണയ്ക്കിടെ കുറ്റം സമ്മതിച്ചിരുന്നു. പ്രഭാതഭക്ഷണത്തെച്ചൊല്ലിയാണ് വീട്ടിൽ തർക്കം ആരംഭിച്ചത്. … Continue reading ഭക്ഷണത്തെച്ചൊല്ലി തർക്കം; കുവൈറ്റിൽ പിതാവിനെ വെടിവെച്ച് കൊലപ്പെടുത്തി, അമ്മയെ വധിക്കാൻ ശ്രമം; യുവാവിന് വധശിക്ഷ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed