കുവൈറ്റിലെ സിനിമ പ്രേമികൾ ഇനി സിനിമയ്ക്ക് പോകുന്നതിന് മുൻപ് ഈക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

കുവൈറ്റിൽ സിനിമ ഇനി കാഴ്ചക്കാരുടെ പ്രായപരിധി അനുസരിച്ച്. പ്രദർശിപ്പിക്കുന്ന സിനിമകളുടെ കാഴ്ചക്കാർക്കുള്ള പ്രായപരിധി സംബന്ധിച്ച വിവരങ്ങൾ സിനിമ സന്ദർശകർക്ക് നൽകുന്നതാണ്. ഇൻഫർമേഷൻ മന്ത്രാലയം ആണ് ഈക്കാര്യം വ്യക്തമാക്കിയത്. പ്രസ് ആൻഡ് പബ്ലിക്കേഷൻസിന്റെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ലാഫി അൽ-സുബായ് ബുധനാഴ്ച ഒരു പത്രക്കുറിപ്പിൽ പുതിയ സംവിധാനം ഇനിപ്പറയുന്ന പ്രായ വിഭാഗങ്ങളെ നിർവചിക്കുന്നുവെന്ന് പ്രഖ്യാപിച്ചു: എല്ലാ പ്രായക്കാർക്കും അനുയോജ്യമായ … Continue reading കുവൈറ്റിലെ സിനിമ പ്രേമികൾ ഇനി സിനിമയ്ക്ക് പോകുന്നതിന് മുൻപ് ഈക്കാര്യങ്ങൾ അറിഞ്ഞിരിക്കണം