പറന്നുയരാൻ മലയാളികളുടെ സ്വന്തം എയർ കേരള; ‍ അൾട്രാ ലോ കോസ്റ്റ്; ആദ്യ വിമാന സർവീസ് ജൂണിൽ കൊച്ചിയിൽനിന്ന്

എയർ കേരളയുടെ ആദ്യ വിമാനം ജൂണിൽ കൊച്ചിയിൽ നിന്നു പറന്നുയരും. വിമാനക്കമ്പനിയുടെ ഹബ്ബായി കൊച്ചി വിമാനത്താവളത്തെ ചെയർമാൻ അഫി അഹമദ് പ്രഖ്യാപിച്ചു. അൾട്രാ ലോ കോസ്റ്റ് വിമാന സർവീസുകളാണ് കമ്പനി നടത്തുകയെന്ന് ചെയർമാൻ പറഞ്ഞു. ദക്ഷിണ, മധ്യ ഇന്ത്യയിലെ ചെറുകിട നഗരങ്ങളെ മെട്രോ നഗരങ്ങളുമായി ബന്ധിപ്പിച്ചായിരിക്കും എയർ കേരള സർവീസുകൾ നടത്തുന്നതെന്ന് സിഇഒ ഹരീഷ് കുട്ടി … Continue reading പറന്നുയരാൻ മലയാളികളുടെ സ്വന്തം എയർ കേരള; ‍ അൾട്രാ ലോ കോസ്റ്റ്; ആദ്യ വിമാന സർവീസ് ജൂണിൽ കൊച്ചിയിൽനിന്ന്