ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് കു​വൈ​ത്തി​ൽ അ​ഞ്ചു​ദി​വ​സം ഒ​ഴി​വ്

ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് കു​വൈ​ത്തി​ൽ ഇ​ത്ത​വ​ണ അ​ഞ്ചു​ദി​വ​സം ഒ​ഴി​വ് ല​ഭി​ക്കും. ഫെ​ബ്രു​വ​രി 25 ചൊ​വ്വ​യും 26 ബു​ധ​നും ദേ​ശീ​യ​ദി​ന, വി​മോ​ച​ന ദി​ന അ​വ​ധി​യും വെ​ള്ളി, ശ​നി വാ​രാ​ന്ത്യ അ​വ​ധി​യും ല​ഭി​ക്കു​ന്ന​തി​നൊ​പ്പം ഇ​തി​നി​ട​യി​ൽ വ​രു​ന്ന വ്യാ​ഴാ​ഴ്ച വി​ശ്ര​മ​ദി​ന​മാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​തോ​ടെ​യാ​ണ് അ​ഞ്ചു​ദി​വ​സം അ​ടു​പ്പി​ച്ച് ഒ​ഴി​വ് ല​ഭി​ക്കു​ന്ന​ത്.ഇ​തു​സം​ബ​ന്ധി​ച്ച ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ഉ​ട​നു​ണ്ടാ​കും. അ​ടു​പ്പി​ച്ച് ല​ഭി​ക്കു​ന്ന അ​വ​ധി മു​ത​ലെ​ടു​ത്ത് ധാ​രാ​ളം പ്ര​വാ​സി​ക​ൾ ഈ … Continue reading ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് കു​വൈ​ത്തി​ൽ അ​ഞ്ചു​ദി​വ​സം ഒ​ഴി​വ്