സർക്കാർ ജീവനക്കാരിക്ക് വാട്‌സ്ആപ്പിൽ അശ്ലീല സന്ദേശങ്ങൾ അയച്ചു; കയ്യോടെ പിടികൂടി പോലീസ്

കുവൈറ്റിൽ 32 കാരിയായ സർക്കാർ ജീവനക്കാരിക്ക് വാട്‌സ്ആപ്പിൽ അശ്ലീല സന്ദേശങ്ങൾ അയച്ച കുവൈറ്റി പൗരനെ കയ്യോടെ പിടികൂടി പോലീസ്. സ്ഥിരമായി അധിക്ഷേപകരവും അധാർമികവുമായ സന്ദേശങ്ങൾ ലഭിച്ചതിനെ തുടർന്ന് അൽ ഫൈഹ പൊലീസ് സ്റ്റേഷനിൽ യുവതി പരാതി നൽകിയിരുന്നു. അയച്ച സന്ദേശങ്ങളും ഫോൺ നമ്പറും ഹാജരാക്കി. മൊബൈൽ സേവന ദാതാക്കളിൽ നിന്ന് പ്രതിയുടെ വിശദവിവരങ്ങൾ ശേഖരിച്ച പൊലീസ് … Continue reading സർക്കാർ ജീവനക്കാരിക്ക് വാട്‌സ്ആപ്പിൽ അശ്ലീല സന്ദേശങ്ങൾ അയച്ചു; കയ്യോടെ പിടികൂടി പോലീസ്