ഒറിജിനലിനെ വെല്ലുന്ന വ്യാജൻ; കുവൈറ്റിൽ പിടിച്ചെടുത്തത് 41,000 വ്യാജ പെർഫ്യൂം

വാണിജ്യ വ്യവസായ മന്ത്രാലയം ഹവല്ലി ഗവർണറേറ്റിൽ നടത്തിയ പരിശോധനയിൽ വൻതോതിൽ വ്യാജ പെർഫ്യൂമുകൾ നിർമിക്കുന്ന കമ്പനി പിടിച്ചെടുത്തു. പരിശോധനയിൽ രാജ്യാന്തര ബ്രാൻഡുകളുടെ വ്യാജൻ നിറച്ച് ഒറിജിനലായി വിറ്റ 41,000 വ്യാജ പെർഫ്യൂം കുപ്പികൾ സംഘം പിടിച്ചെടുത്തു. സംഭവത്തിൽആവശ്യമായ നിയമ നടപടികൾ സ്വീകരിച്ചു. വാണിജ്യ വഞ്ചനക്കെതിരെ പോരാടുന്നതിലും ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുന്നതിലും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നതിലും … Continue reading ഒറിജിനലിനെ വെല്ലുന്ന വ്യാജൻ; കുവൈറ്റിൽ പിടിച്ചെടുത്തത് 41,000 വ്യാജ പെർഫ്യൂം