കുവൈത്തിലെ മണി എക്സ്ചേഞ്ചുകളിൽ നിന്ന് ദിനാറിന് അമിത റേറ്റ് ഈടാക്കുന്നതായി പരാതി

കുവൈത്തിലെ മണി എക്സ്ചേഞ്ചുകളിൽ നിന്ന് ദിനാറിന് അമിത റേറ്റ് ഈടാക്കുന്നതായി പരാതി. മുൻപ് കുവൈത്ത് ദിനാറിന് ഒരേ നിരക്കായിരുന്നു ഈടാക്കിയിരുന്നെങ്കിൽ ഇപ്പോൾ അയക്കുന്ന പണത്തിന്റെ തുകയനുസരിച്ചാണ് നിരക്കിൽ വ്യത്യാസമുണ്ടാകുന്നത്. ചെറിയ തുക അയക്കുമ്പോൾ ഉയർന്ന നിരക്ക് ലഭിക്കുകയും, വലിയ തുക അയക്കുമ്പോൾ നിരക്ക് കുറക്കുകയും ചെയ്യുന്നുവെന്നാണ് ഉപഭോക്താക്കളുടെ പരാതി. ഇത്തരത്തിലുള്ള മാറ്റങ്ങൾ മൂലം കൂടുതൽ ദിനാർ … Continue reading കുവൈത്തിലെ മണി എക്സ്ചേഞ്ചുകളിൽ നിന്ന് ദിനാറിന് അമിത റേറ്റ് ഈടാക്കുന്നതായി പരാതി