സംസ്ഥാനത്തെ നാണം കെടുത്തിയ പീഡനക്കേസ്: പ്രതികളില്‍ ചിലര്‍ വിദേശത്ത്; പ്രായപൂർത്തിയാകാത്ത ഒരാളുടേത് ഉൾപ്പെടെ കൂടുതൽ അറസ്റ്റ്

സംസ്ഥാനത്തെ ഒന്നടങ്കം ഞെട്ടിച്ച പീഡനപരമ്പരയില്‍ ഇന്ന് കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കുമെന്ന് സൂചന. പ്രായപൂര്‍ത്തിയാകാത്ത ഒരാളുടേത് ഉള്‍പ്പെടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ പ്രായപൂര്‍ത്തിയാകാത്ത നാലുപേരടക്കം 28 പേരാണ് അറസ്റ്റിലായത്. ഇലവുംതിട്ട, പത്തനംതിട്ട പോലീസ് സ്റ്റേഷനുകളിലായി 14 എഫ്ഐആർ ആണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതികൾക്ക് സഹായം നൽകിയവരും പീഡനത്തിന് കൂട്ടുനിന്ന് സഹായിച്ച ഓട്ടോറിക്ഷ ഡ്രൈവർമാരും … Continue reading സംസ്ഥാനത്തെ നാണം കെടുത്തിയ പീഡനക്കേസ്: പ്രതികളില്‍ ചിലര്‍ വിദേശത്ത്; പ്രായപൂർത്തിയാകാത്ത ഒരാളുടേത് ഉൾപ്പെടെ കൂടുതൽ അറസ്റ്റ്