കുവൈത്തിൽ മുൻ സീറ്റിൽ ഇരിക്കുന്ന യാത്രക്കാരൻ സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ ഡ്രൈവർക്ക് പണികിട്ടും

മുൻ സീറ്റിൽ ഇരിക്കുന്ന യാത്രക്കാരൻ സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ ഡ്രൈവർക്ക് എതിരെ പിഴ ചുമത്തുമെന്ന് സുരക്ഷാ വൃത്തങ്ങൾ മുന്നറിയിപ്പ് നൽകി.ഇത് ഉറപ്പാക്കേണ്ടത് വാഹനം ഓടിക്കുന്നയാളുടെ ബാധ്യതയായിരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം അധികൃതർ ചൂണ്ടിക്കാട്ടി. ടാക്സി ഡ്രൈവർമാർക്കും ഇത് ബാധകമായിരിക്കും. മുൻ സീറ്റിൽ ഇരിക്കുന്ന യാത്രക്കാരൻ സീറ്റ് ബെൽറ്റ്‌ ധരിക്കുവാൻ വിസമ്മതിക്കുന്ന സാഹചര്യത്തിൽ ടാക്സി ഡ്രൈവർമാർ ട്രിപ്പ് റദ്ധ് … Continue reading കുവൈത്തിൽ മുൻ സീറ്റിൽ ഇരിക്കുന്ന യാത്രക്കാരൻ സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ ഡ്രൈവർക്ക് പണികിട്ടും