18 വർഷത്തെ കാത്തിരിപ്പ് അവസാനിക്കുമോ? അബ്ദുൽ റഹീമിന്റെ മോചന കേസ് നാളെ കോടതിയിൽ

18 വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനം സംബന്ധിച്ച കേസ് നാളെ റിയാദ് കോടതിയിൽ. അഞ്ച് തവണ കേസ് മാറ്റി വച്ച ശേഷമാണ് കേസ് ഇന്ന് വീണ്ടും പരിഗണിക്കുന്നത്. പ്രാദേശിക സമയം രാവിലെ 8 മണിക്കാണ് കോടതി കേസ് പരിഗണിക്കുക. ഇന്നത്തെ കോടതിയുടെ നിലപാട് എന്താകും എന്നതും നിർണായകമാണ്. സൗദി അറേബ്യയിൽ സ്വദേശി … Continue reading 18 വർഷത്തെ കാത്തിരിപ്പ് അവസാനിക്കുമോ? അബ്ദുൽ റഹീമിന്റെ മോചന കേസ് നാളെ കോടതിയിൽ