കുവൈറ്റിൽ 2024ൽ വിവിധ വാഹനാപകടങ്ങളിലായി ജീവൻ നഷ്ടമായത് 284 പേർക്ക്

കുവൈറ്റിൽ 2024ൽ വിവിധ വാഹനാപകടങ്ങളിലായി 284 പേർക്ക് ജീവൻ നഷ്ടപ്പെട്ടതായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ് തയ്യാറാക്കിയ കണക്കുകൾ പറയുന്നു. 2024ൽ 65,991 അപകടങ്ങൾ ഉണ്ടായി.2024ൽ 1,926,320 നിയമലംഘനങ്ങളും, അമിതവേഗതയ്ക്ക് 152,367, സീറ്റ് ബെൽറ്റ് ലംഘനങ്ങൾ 174,793, റെഡ് ലൈറ്റ് ലംഘനങ്ങളും 79,519, ഫോൺ ഉപയോഗവും ശ്രദ്ധക്കുറവും ലംഘിച്ചതിന് 27,163, വാഹനങ്ങളുടെ ശല്യം ഉണ്ടാക്കിയതിന് 27,163 നിയമലംഘനങ്ങളും … Continue reading കുവൈറ്റിൽ 2024ൽ വിവിധ വാഹനാപകടങ്ങളിലായി ജീവൻ നഷ്ടമായത് 284 പേർക്ക്