റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്ന മലയാളി യുവാവ് ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടു

തൃശൂർ: റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്ന മലയാളി ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടു. തൃശൂർ കുട്ടനല്ലൂർ സ്വദേശി ബിനിൽ ബാബുവാണ് കൊല്ലപ്പെട്ടത്. ബിനിൽ മരിച്ചതായി ഇന്ത്യൻ എംബസിയിൽ നിന്ന് അറിയിപ്പ് ലഭിച്ചതായി ബന്ധുക്കൾ പറഞ്ഞു.യുക്രൈനിലുണ്ടായ ഷെല്ലാക്രമണത്തിൽ ബിനിലിനും ഒപ്പമുണ്ടായിരുന്ന ജെയിൻ കുര്യനും ഗുരുതര പരിക്കേറ്റിരുന്നു. ജെയിൻ മോസ്‌കോയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണെന്നും ഇന്ത്യൻ എംബസി അധികൃതർ അറിയിച്ചു.യുദ്ധത്തിനിടെ ഗുരുതരമായി പരിക്കേറ്റതായി … Continue reading റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്ന മലയാളി യുവാവ് ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടു