തിരുവനന്തപുരത്തെ ദുരൂഹസമാധി; സമാധിത്തറ പൊളിക്കണമെന്ന് നാട്ടുകാർ, ​ഗോപൻ സ്വാമിക്ക് എന്തുപറ്റി എന്ന് അറിയണം

നെയ്യാറ്റിൻകരയിലെ ദുരൂഹ സമാധിസ്ഥലം തൽക്കാലം തുറക്കേണ്ടെന്നു തീരുമാനം. കല്ലറ തൽക്കാലം തുറക്കില്ലെന്നും കുടുംബത്തിന്റെ ഭാഗം കേൾക്കുമെന്നും സബ് കലക്ടർ അറിയിച്ചു. കല്ലറ തുറക്കുന്നതിനെതിരെ കടുത്ത എതിർപ്പുമായി കുടുംബം രംഗത്തെത്തിയിരുന്നു. കല്ലറ തുറന്നു പരിശോധിക്കാൻ കലക്ടർ അനുകുമാരി തിങ്കളാഴ്ച രാവിലെയാണ് ഉത്തരവിട്ടത്. സമാധിസ്ഥലമെന്ന പേരിൽ നിർമിച്ച കോൺക്രീറ്റ് അറ തുറക്കാനുള്ള പൊലീസ് നീക്കത്തിനെതിരെ കുടുംബാംഗങ്ങൾ പ്രതിഷേധത്തിലായിരുന്നു. ചില … Continue reading തിരുവനന്തപുരത്തെ ദുരൂഹസമാധി; സമാധിത്തറ പൊളിക്കണമെന്ന് നാട്ടുകാർ, ​ഗോപൻ സ്വാമിക്ക് എന്തുപറ്റി എന്ന് അറിയണം