കുവൈത്തിൽ മൈക്രോസോഫ്റ്റ് ആസ്ഥാനം സ്ഥാപിക്കുന്നു

കുവൈത്തിൽ ഗൂഗിൾ ക്ലൗഡ് ന് ശേഷം വിവര സാങ്കേതിക രംഗത്തെ ആഗോള ഭീമൻ കമ്പനിയായ മൈക്രോസോഫ്റ്റും കുവൈത്തിൽ ആസ്ഥാനം സ്ഥാപിക്കുന്നു. ഇതിനായി കുവൈത്ത് ഡയരക്റ്റ് ഇൻവെസ്റ്റ്‌മെൻ്റ് പ്രൊമോഷൻ അധികൃതർ അംഗീകാരം നൽകിയതായി പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു.കുവൈത്തിലെ ഡിജിറ്റൽ പരിവർത്തന രംഗത്തെ മാറ്റങ്ങൾക്കും ഈ രംഗത്ത് ആഗോള വൈദഗ്ധ്യത്തിൻ്റെ പ്രയോജനം നേടുന്നതിനുമുള്ള സർക്കാർ നയത്തിന്റെ ഭാഗമായാണ് … Continue reading കുവൈത്തിൽ മൈക്രോസോഫ്റ്റ് ആസ്ഥാനം സ്ഥാപിക്കുന്നു