കുവൈത്തിൽ ബാങ്ക് ലോൺ അനുഭവിക്കുന്നതിന് കടുത്ത നിയന്ത്രണങ്ങൾ വരുന്നു

കുവൈത്തിൽ ബാങ്ക് ലോൺ അനുഭവിക്കുന്നതിന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു.കുവൈത്തി പൗരത്വം പിൻവലിക്കപ്പെട്ട നിരവധി പേർ ബാങ്കുകളിൽ നിന്ന് ശതകോടികൾ ലോൺ എടുത്തതായി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉപഭോക്താകൾക്ക് ലോൺ നൽകുന്നതിന് ബാങ്കുകൾ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഒരുങ്ങുന്നത്. നിലവിൽ പൗരത്വം പിൻ വലിക്കപ്പെട്ടവരെ ലക്ഷ്യമാക്കിയാണ് ലോൺ നൽകുന്നതിന് കടുത്ത നടപടികൾ സ്വീകരിക്കുന്നത് എങ്കിലും പ്രവാസികൾ ഉൾപ്പെടെയുള്ളവർക്കും … Continue reading കുവൈത്തിൽ ബാങ്ക് ലോൺ അനുഭവിക്കുന്നതിന് കടുത്ത നിയന്ത്രണങ്ങൾ വരുന്നു