ദുരിതജീവിതത്തിന് അവസാനം; കുവൈറ്റിൽ ശമ്പളവും ഭക്ഷണവുമില്ലാതെ ഫ്ലാറ്റിൽ പൂട്ടിയിട്ട 4 മലയാളി യുവതികൾ വീടണഞ്ഞു

കുവൈറ്റിൽ ശമ്പളവും ഭക്ഷണവുമില്ലാതെ ഫ്ലാറ്റിൽ പൂട്ടിയിട്ട 4 മലയാളി യുവതികൾ വീടണഞ്ഞു. വ്യാജ ജോലി വാഗ്ദാനം നൽകി രാജ്യത്തെത്തിയ 4 മലയാളി യുവതികളാണ് നാട്ടിൽ തിരിച്ചെത്തിയത്. കൊട്ടാരക്കര പുത്തൂർ സ്വദേശി ദീപ അജികുമാർ, തൃശൂർ പെരുമ്പിലാവ് സ്വദേശി നളിനി, വൈക്കം സ്വദേശി ലേഖ ബിനോയ്, കൊല്ലം ഓയൂർ കാറ്റാടി സ്വദേശി ഇന്ദുമോൾ എന്നിവരാണ് തിരിച്ചെത്തിയത്. ശുചീകരണ … Continue reading ദുരിതജീവിതത്തിന് അവസാനം; കുവൈറ്റിൽ ശമ്പളവും ഭക്ഷണവുമില്ലാതെ ഫ്ലാറ്റിൽ പൂട്ടിയിട്ട 4 മലയാളി യുവതികൾ വീടണഞ്ഞു