വീണ്ടും നാണക്കേട്; വിമാനത്തിൽ മദ്യപിച്ചു ബഹളം ഉണ്ടാക്കി; മലയാളി യുവാവ് പിടിയിൽ

വിമാനത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ യാത്രക്കാരൻ പിടിയിലായി. ഇന്നലെ (ജനുവരി 11) യാണ് സംഭവം. സ്പൈസ്ജെറ്റ് വിമാനത്തിൽ ദുബായിൽ നിന്നെത്തിയ ഇടുക്കി സ്വദേശി പ്രവീഷ് ആണ് പിടിയിലായത്. നെടുമ്പാശേരി പോലീസാണ് അറസ്റ്റ് ചെയ്തത്. പ്രവീഷിനെ പിന്നീട് ജാമ്യത്തിൽ വിട്ടു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7