കുവൈറ്റിൽ മൂന്ന് ദിവസം അവധി; വിശദമായി അറിയാം

ഇസ്രാ, മിറാജ് വാർഷികം പ്രമാണിച്ച് ജനുവരി 30 വ്യാഴാഴ്ച എല്ലാ പൊതു വകുപ്പുകൾക്കും ഏജൻസികൾക്കും സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. കാബിനറ്റ് തീരുമാനത്തിന് അനുസൃതമായി, വാർഷികത്തിൻ്റെ യഥാർത്ഥ തീയതിയായ ജനുവരി 27 തിങ്കളാഴ്ചയ്ക്ക് പകരം വ്യാഴാഴ്ചയിലേക്ക് അവധി മാറ്റി.തൽഫലമായി, അവധി ജനുവരി 30 മുതൽ ഫെബ്രുവരി 1 വരെ നീണ്ടുനിൽക്കും, ഔദ്യോഗിക ജോലികൾ ഫെബ്രുവരി 2 ഞായറാഴ്ച പുനരാരംഭിക്കും. … Continue reading കുവൈറ്റിൽ മൂന്ന് ദിവസം അവധി; വിശദമായി അറിയാം