കുവൈത്തിൽ ദേശീയദിനാഘോഷത്തിന്റെ ഒരുക്കങ്ങൾ ആരംഭിച്ചു
ഫെബ്രുവരിയിലെ ദേശീയ ദിനാഘോഷത്തിനായി ഒരുക്കങ്ങൾ ആരംഭിച്ചു. ഇതിന്റെ ആദ്യപടിയായി ആറ് ഗവർണറേറ്റുകളിലെയും ഗവർണർമാർ യോഗം ചേർന്നു. ദേശീയ അവധി ദിനങ്ങൾ ആഘോഷിക്കുന്നതിനുള്ള തയാറെടുപ്പുകൾ യോഗത്തിൽ ചർച്ച ചെയ്തു. രാജ്യത്തെ ആഹ്ലാദകരവും അവിസ്മരണീയവുമായ ആഘോഷം ഏറ്റവും മനോഹരവും മാന്യവുമായ രീതിയിൽ സംഘടിപ്പിക്കുന്നതിനാുള്ള വിവിധ വശങ്ങൾ യോഗം വിലയിരുത്തി. രാജ്യത്തുടനീളം സന്തോഷം പരത്തുന്നതിന് ഒരുമിച്ച് പ്രവർത്തിക്കാനുള്ള പ്രതിജ്ഞാബദ്ധത ഗവർണർമാർ … Continue reading കുവൈത്തിൽ ദേശീയദിനാഘോഷത്തിന്റെ ഒരുക്കങ്ങൾ ആരംഭിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed