കുവൈത്തിൽ പുതിയ പൈതൃക വിപണികൾ വരുന്നു

കുവൈത്തിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള മുബാറക്കിയ സൂകിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ജഹ്‌റ, അഹമ്മദി എന്നിവിടങ്ങളിൽ പൈതൃക വിപണികൾ സ്ഥാപിക്കുമെന്ന് ഒന്നാം ഉപപ്രധാന മന്ത്രി യുമായ ഷെയ്ഖ് ഫഹദ് അൽ യൂസുഫ് അൽ സബാഹ് വ്യക്തമാക്കി. രാജ്യത്തിന്റെ സാംസ്കാരികവും പൈതൃകവുമായ അടയാളങ്ങൾ സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ട് കൊണ്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത് എന്നും അദ്ദേഹം അറിയിച്ചു.ജഹ്‌റയിലെ ചരിത്ര … Continue reading കുവൈത്തിൽ പുതിയ പൈതൃക വിപണികൾ വരുന്നു