കുവൈറ്റിൽ അവിവാഹിതരായിട്ടുള്ളത് 30 വയസ്സിനു മുകളിലുള്ള 39,765 സ്ത്രീകൾ

കുവൈറ്റിലെ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പിഎസിഐ) യുടെ ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾ പ്രകാരം 2024 പകുതിയോടെ 30 വയസും അതിനുമുകളിലും പ്രായമുള്ള അവിവാഹിതരായ കുവൈറ്റ് സ്ത്രീകളുടെ എണ്ണം 39,765 ആയി. വിവാഹിതരായ കുവൈറ്റ് വനിതകളുടെ എണ്ണം 269,611 ആണ്. ഇവരിൽ 250,140 പേർ കുവൈറ്റികളെ വിവാഹം ചെയ്തപ്പോൾ 18,002 പേർ അറബ് പൗരന്മാരുമായി വിവാഹിതരാണ്. … Continue reading കുവൈറ്റിൽ അവിവാഹിതരായിട്ടുള്ളത് 30 വയസ്സിനു മുകളിലുള്ള 39,765 സ്ത്രീകൾ