പ്രവാസികള്‍ക്ക് കോളടിച്ചു; രൂപയുടെ മൂല്യം തകര്‍ന്നടിഞ്ഞു, എക്സ്ചേഞ്ചുകളില്‍ തിരക്ക്

പ്രവാസികള്‍ക്കിത് നല്ലകാലം. ഡോളറിനെതിരെ രൂപയുടെ മൂല്യം തകര്‍ന്നടിഞ്ഞു. ഒരു ദിര്‍ഹത്തിന് 23.47 രൂപയാണ്. ശമ്പളം ലഭിച്ച സമയവും ആയതിനാല്‍ പ്രവാസികള്‍ക്ക് ഇരട്ടി സന്തോഷമായി. എക്സ്ചേഞ്ചുകളില്‍ പതിവിലും വിപരീതമായി തിരക്ക് കൂടി. അതോടൊപ്പം ഓണ്‍ലൈന്‍ ഇടപാടുകള്‍ക്കും തിരക്ക് കൂടി. പണമിടപാടില്‍ 15 ശതമാനം വര്‍ധനയുണ്ടെന്ന് വിവിധ എക്സ്ചേഞ്ച് അധികൃതര്‍ അറിയിച്ചു. വിവിധ എക്സ്‍ചേഞ്ചുകളില്‍ ഇന്നലെ (ജനുവരി 11) … Continue reading പ്രവാസികള്‍ക്ക് കോളടിച്ചു; രൂപയുടെ മൂല്യം തകര്‍ന്നടിഞ്ഞു, എക്സ്ചേഞ്ചുകളില്‍ തിരക്ക്