ബി​ഗ് ടിക്കറ്റ് തുണച്ചു; പ്രവാസി മലയാളിക്ക് ഭാ​ഗ്യ നമ്പറിൽ സ്വന്തമായത് ഒരു മില്യൺ ദിർഹം

മില്യണയർ ഇ-ഡ്രോ സീരീസ് ഈ ജനുവരിയിൽ തുടരുകയാണ്. ഓരോ ആഴ്ച്ചയും ഒരു വിജയിയെ പ്രഖ്യാപിക്കും. സമ്മാനം ഒരു മില്യൺ ദിർഹം. ഈ ആഴ്ച്ച മലയാളിയായ അബ്ദുല്ല സുലൈമാൻ ആണ് വിജയി. അഞ്ച് വർഷമായി സ്ഥിരമായി ബി​ഗ് ടിക്കറ്റ് കളിക്കുന്നുണ്ട് അബ്ദുല്ല. എല്ലാ മാസവും ടിക്കറ്റ് വാങ്ങും. ആറ് മാസമായി സൗദി അറേബ്യയിലാണ് അദ്ദേഹം. അതിന് മുൻപ് … Continue reading ബി​ഗ് ടിക്കറ്റ് തുണച്ചു; പ്രവാസി മലയാളിക്ക് ഭാ​ഗ്യ നമ്പറിൽ സ്വന്തമായത് ഒരു മില്യൺ ദിർഹം